>

ആമുഖം

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് AS 9001:2016 അംഗീകൃതവും ,പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ളതുമായ ഒരു പൊതുമേഖലാ സ്ഥാപനം ആണ് . 1983-ൽ സ്ഥാപിതമായ ഈ പൊതുമേഖലാ സ്ഥാപനം 1986 കൂടി വ്യാവസായിക ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് വന്ന കാലങ്ങളിൽ നടത്തിയ അശ്രാന്ത പരിശ്രമവും ,കഠിനാധ്വാനവും വ്യാവസായിക ഭൂപടത്തിൽ സ്വന്തമായ ഒരു സ്ഥാനം സിഫിലിന്‌ നേടിക്കൊടുത്തു. പ്രത്യേകതയാർന്ന ലോഹസങ്കരങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള യന്ത്രഭാഗങ്ങൾഉൽപ്പാദനത്തിൽ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് അഗ്രഗണ്യരാണ് .

ബഹിരാകാശ മേഖല
പ്രതിരോധ മേഖല
അസംസ്‌കൃത എണ്ണ ഉല്പാദന മേഖല
റെയിൽവേ
വ്യവസായ യന്ത്ര മേഖല
ആമുഖം

ഉപവിഭാഗങ്ങൾ

ഫോർജിങ് വിഭാഗം

മെഷീനിങ് വിഭാഗം

training

പരിശീലനം