തുടക്ക കാലഘട്ടം മുതൽ തന്നെ SIFL തങ്ങളുടേതായ ഒരു പാത ഫോർജിങ് വ്യവസായത്തിൽ വെട്ടിപ്പിടിച്ചു .വ്യവസായ,പ്രതിരോധ രംഗങ്ങളിലും ബഹിരാകാശ മേഖലയിലും ,മറ്റുള്ള സങ്കീർണ്ണമായ ഉപകരണ നിർമ്മിതികളിലേക്കും...
വേണ്ട അതിസങ്കീർണ ഘടകങ്ങളുടെ ഉല്പാദനത്തിലൂടെ രാജ്യത്തെ ഫോർജിങ് വ്യവസായ രംഗത് മാറ്റിനിർത്തുവാനാനാവാത്ത ഒരു സ്ഥാനം സിഫിൽ നേടിയെടുത്തു . വളരെ സങ്കീർണ്ണവും വിഷമം പിടിച്ചതുമായ ലോഹസങ്കരങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഫോർജിങ്ങുകൾ വികസിപ്പിച്ചെടുക്കുവാനുള്ള എഞ്ചിനീറിങ് വൈദഗ്ധ്യം സിഫിലിന് സ്വായത്തമാക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ ഇന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ വിമാന,ബഹിരാകാശ മേഖലയിൽ സിഫിലിന് ഒരു സ്ഥാനം നേടിയെടുക്കുവാൻ സാധിച്ചു ..
സ്റ്റീൽ & ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (SIFL) AS 9100:2016 സർട്ടിഫൈഡ്, കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ... സ്ഥാപനമാണ്. 1983-ൽ സംയോജിപ്പിക്കപ്പെടുകയും 1986-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു, SIFL അതിവേഗം മുന്നേറി, കണക്കാക്കാനുള്ള ഒരു പേരായി മാറി. ഞങ്ങൾ ടൈറ്റാനിയത്തിലും പ്രത്യേക അലോയ് ഫോർജിംഗിലും മാസ്റ്റേഴ്സ്
850 കിലോഗ്രാം ഭാരം വരെ ക്ലോസ്ഡ് ഡൈ ഫോർജിംഗുകൾ നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്. ഞങ്ങളുടെ ഫോർ
കൂടുതല് വായിക്കുകസങ്കീർണ്ണമായ ഭാഗങ്ങളുടെ പ്രിസിഷൻ മെഷീനിംഗും ടെസ്റ്റിംഗും നടത്തുന്നതിന് ഒരു എക്സ്ക്ലൂസീവ
കൂടുതല് വായിക്കുക