ഓയിൽ ഗ്യാസ് വ്യവസായത്തിന് വേണ്ടി വിവിധ തരത്തിലുള്ള കിലോഗ്രാം വരെ ഭാരമുള്ള ഫോർജിങ്ങുകൾ നിർമിച്ചു നൽകുവാൻ സിഫിൽ നു സാധിച്ചിട്ടുണ്ട് . വിവിധ മർദ്ദനുപാതത്തിലുള്ള ഫോർജിങ്ങുകൾ നിർമ്മിക്കുവാനും കയറ്റുമതി ചെയ്യുവാനും സിഫിൽ പര്യാപ്തരാണ്.